ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ചാടിയിറങ്ങി നടി കരിഷ്മ ശര്‍മ്മയ്ക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പഞ്ച്‌നാമ, ഉജ്ഡ ചമന്‍ എന്...